Surprise Me!

DRDO plans Star Wars-style weapons for battles of future | Oneindia Malayalam

2020-09-15 81 Dailymotion

DRDO plans Star Wars-style weapons for battles of future<br />ശത്രുക്കളുടെ ഡ്രോണുകളെ ആക്രമിക്കാന്‍ ലേസര്‍ ബീം ആയുധങ്ങള്‍ പ്രയോഗിക്കാനുള്ള പരീക്ഷണത്തിലാണ് ഇന്ത്യയുടെ പ്രതിരോധ മേഖല. ഹൈ എനര്‍ജി ലേസറുകളും, ഹൈ പവേര്‍ഡ് മൈക്രോവേവ്‌സും പോലെയുള്ള ഡയറക്ട് എനര്‍ജി വെപ്പണ്‍സ് സിസ്റ്റം വികസിപ്പിക്കാനാണ് DRDO പദ്ധതിയിടുന്നത്‌

Buy Now on CodeCanyon